KSEB Ownership change Online Malayalam | download ownership changing form | KSEB ഉടമസ്ഥാവകാശം മാറ്റാം.

KSEB Ownership change Online Malayalam | download ownership changing form | KSEB ഉടമസ്ഥാവകാശം മാറ്റാം.

 എങ്ങനെയാണ് KSEB യിൽ അല്ലെങ്കിൽ നമ്മുടെ electricity connection ന്റെ ഉടമസ്ഥാവകാശം change ചെയ്യുന്നതെന്ന് നോക്കാം. online ആയി form fill ചെയ്തുകൊണ്ട് ownership change ചെയ്യാവുന്നതാണ്.  പ്രധാനമായും 2 അവസരങ്ങളിലാണ് KSEB ownership changing ചെയ്യാറുള്ളത്. ഒന്നാമതായി നിലവിലുള്ള ഉടമസ്ഥൻ മരണപ്പെടുന്നതോ അവകാശിയിലേക്ക് വസ്തു കൈമാറ്റം ചെയ്യപ്പെടുമ്പോളോ ആണ്, രണ്ടാമത്തേത് വസ്തു വില്പന നടത്തുമ്പോൾ വാങ്ങുന്ന വ്യക്തിക്ക് അദ്ദേഹത്തിന്റെ പേരിലേക്ക് KSEB ownership change ചെയ്യാവുന്നതാണ്. കൂടാതെ Lease,Merger,De-merger തുടങ്ങിയ കാര്യങ്ങളിലും ownership change ചെയ്യുവാൻ … Read more