How To Apply Learners licence online
എന്താണ് Learners Licence ? പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ വാഹനം ഓടിക്കുവാൻ പഠിക്കാൻ ലഭിക്കുന്ന ലൈസൻസ്ആണ് Learners licence. റോഡ് നിയമങ്ങളെക്കുറിച്ചു പഠിച്ചു പരീക്ഷ എഴുതി pass ആയാൽ ഈലൈസൻസ് ലഭിക്കുന്നതാണ്.As the name suggests, a learner’s license is a license to learn to drive a vehicle. If you study the road rules and pass the test, you will get this license. എന്തൊക്കെയാണ് Learner’s … Read more